Menu Close

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ മാറ്റിവെച്ചു

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ പ്ലാന്‍റ് ഫിസിയോളജി വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറിന്‍റെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട്  2023 സെപ്റ്റംബർ 28 ന് നടത്താന്‍ നിശ്ചയിച്ച വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ 2023 ഒക്ടോബർ 04 ലേക്ക് മാറ്റിവെച്ചു . ഇന്‍റര്‍വ്യൂ രാവിലെ 10 മണിക്ക് കോളേജില്‍ വെച്ച് നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in ,www.cohvka.kau.in എന്നീവെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ 0487 2438302 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.