Menu Close

കാപ്പിയിലെ കായ്തുരപ്പൻ

കാപ്പിയിലെ കായ് തുരപ്പനെതിരേ ക്യൂനാല്‍ഫോസ് (0.05%) 400 ml/200 ലിറ്റര്‍ എന്ന തോതില്‍ തളിച്ച് കൊടുക്കുക.