Menu Close

കുരുമുളകിന്റെ ചീച്ചല്‍ രോഗം

മുന്‍കരുതലായി ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന്‍ പിണ്ണാക്ക് – ചാണകമിശ്രിതം 150 ഗ്രാം വീതം തടത്തില്‍ വിതറി മണ്ണുമായി ചേര്‍ത്തിളക്കുക. രോഗലക്ഷണങ്ങള്‍
കണ്ടുതുടങ്ങിയാല്‍ അക്കോമന്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ കലര്‍ത്തി ഇലകളിലും തണ്ടിലും തളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *