കുരുമുളകിന്റെ ചീച്ചല് രോഗം സ്വന്തം ലേഖകന്‍ September 5, 2023 വിളപരിപാലനം 0 Comments മുന്‍കരുതലായി ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന് പിണ്ണാക്ക് – ചാണകമിശ്രിതം 150 ഗ്രാം വീതം തടത്തില്‍ വിതറി മണ്ണുമായി ചേര്‍ത്തിളക്കുക. രോഗലക്ഷണങ്ങള്കണ്ടുതുടങ്ങിയാല് അക്കോമന്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ കലര്‍ത്തി ഇലകളിലും തണ്ടിലും തളിക്കുക. Facebook0Tweet0LinkedIn0 Tagged agriculture, ആരോഗ്യം, കര്‍ഷകര്‍, കൃഷി, കേരളം Post navigation Previous Previous post: തെങ്ങിന്റെ കൂമ്പുചീയലിനു പരിഹാരംNext Next post: കോഴിക്കൂട്ടിലെ അമോണിയാവാതകം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.