കുരുമുളക് സ്വന്തം ലേഖകന്‍ December 20, 2023 വിളപരിപാലനം കുരുമുളക് തോട്ടങ്ങളിൽ തണൽ നിയന്ത്രിക്കുക. ദ്രുതവാട്ടത്തിനും പൊള്ളുരോഗത്തിനും മുൻകരുതലായി 0.2% കോപ്പർ ഓക്സി ക്ലോറൈഡ് ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും 1% വീര്യമുള്ള ബോർഡോ മിശ്രിതം ഇലകളിലും തണ്ടുകളിലും തളിച്ച് കൊടുക്കുകയും ചെയ്യുക. (കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്) Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കുരുമുളക്, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: ശീതകാല പച്ചക്കറിNext Next post: പരിശീലനം: ‘ജൈവജീവാണു വളപ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും’