Menu Close

ശീതകാല പച്ചക്കറി

ശീത കാല പച്ചക്കറികളിൽ വരാൻ സാധ്യത ഉള്ള പുഴുക്കേടിനു മുൻകരുതലായി വേപ്പധിഷ്ഠിത കീടനാശിനികൾ നിർദ്ദേശിച്ചിട്ടുള്ള തോതിൽ തളിച്ചുകൊടുക്കുക.

(കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്)