പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ആറന്മുളയിലെ കാര്‍ഷിക പുരോഗതി
- 391.5 ഹെക്ടറിൽ തരിശു നില കൃഷി
- 260 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
- 130 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
- 2 FPO കൾ ആരംഭിച്ചു
- 1040 പുതിയ തൊഴിലവസരങ്ങൾ
- മെഴുവേലി സ്മാർട്ട് കൃഷിഭവൻ ആയി
- ഓമല്ലൂരിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തി
- ഇരവിപേരൂരിൽ മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പാക്കി
- 7.7 ഹെക്ടറിൽ പുഷ്പ കൃഷി,
- 1081 ഹെക്ടറിൽ ജൈവകൃഷി
- ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 22 നൂതന സംരംഭങ്ങൾ
- 3 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു
- 3 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു
- 5 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു