Menu Close

മലമ്പുഴയിലെ കാര്‍ഷിക പുരോഗതി

പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

മലമ്പുഴയിലെ കാര്‍ഷിക പുരോഗതി

✓ 2 നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു.

✓ 2 വിളാരോഗ്യ പരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു.

✓ 3.30 കോടി രൂപ ചെലവിൽ മണ്ണുസംരക്ഷണ പ്രവർത്തനങ്ങൾ നടത്തി.

✓ 9 ഹെക്ടറിൽ പുതുകൃഷി.

✓ 500 ഹെക്ടറിൽ ജൈവകൃഷി.

✓ കോടുമ്പ് സ്മാർട്ട് കൃഷിഭവൻ ആയി.

✓ ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്നം പദ്ധതിപ്രകാരം ആരംഭിച്ചത് 3 നൂതന സംരംഭങ്ങൾ.

✓ പുതുകൃഷി 9 ഹെക്ടറിൽ.

✓ 2 പുതിയ ഫാര്‍മർ പ്രൊഡ്യൂസ‍ കമ്പനികള്‍ ആരംഭിച്ചു.

✓ 2700 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.

✓ 75 കൃഷിക്കൂട്ടങ്ങളിലൂടെ 50 ലധികം മൂല്യവർദ്ധിതോൽപ്പന്നങ്ങൾ നിർമ്മിച്ചു.

✓ 9.06 കോടി രൂപ ചെലവിൽ ഹോർട്ടികൾച്ചർ ഡെവലപ്‌മെൻ്റ് ഫോം RIDF ന്റെ അടിസ്ഥാനസൗകര്യം വികസിപ്പിച്ചു.