പാലക്കാട് ജില്ലയിലെ പാലക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
പാലക്കാടിന്റെ കാര്‍ഷികപുരോഗതി
✓ പിരായിരിയിൽ വിളാരോരോഗ്യ ക്ലിനിക് ആരംഭിച്ചു.
✓ ജൈവ ക്ലസ്റ്ററുകൾ 8 എണ്ണം തുടങ്ങി.
✓ 2 ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ആരംഭിച്ചു.
✓ ഔഷധനെല്ലിനങ്ങളുടെ പ്രത്യേക കൃഷി ആരംഭിച്ചു.
✓ 40 പുതിയ മാതൃകാകൃഷിത്തോട്ടങ്ങൾ.
✓ 41 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 1500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 4 നൂതന സംരംഭങ്ങൾ ആരംഭിച്ചു.
✓ 350 ഹെക്ടറിൽ ജൈവകൃഷി.
✓ 3 ഹെക്ടറിൽ തരിശുനിലക്കൃഷി.
✓ 30 ഹെക്ടറിൽ പുതുകൃഷി.
✓ മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽ കേരഗ്രാമം ആരംഭിച്ചു