Menu Close

ഷൊർണൂറിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ ഷൊർണൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ഷൊർണൂറിലെ കാര്‍ഷികപുരോഗതി

✓ കൃഷിയിടാധിഷ്ഠിത ആസൂത്രണത്തിലൂടെ 70 മാതൃകാ തോട്ടങ്ങൾ.

✓ ചളവറ ആസ്ഥാനമാക്കി കൃഷി ശ്രീ സെന്റർ ആരംഭിച്ചു.

✓ വാണിയംകുളത്ത് ഇക്കോ ഷോപ്പ് ആരംഭിച്ചു.

✓ 2 നാളികേര സംഭരണകേന്ദ്രങ്ങൾ ആരംഭിച്ചു.

✓ 46 ഹെക്ടറിൽ പുതുകൃഷി.

✓ 101 കൃഷിക്കൂട്ടങ്ങൾ തുടങ്ങി.

✓ 350 ഹെക്ടറിൽ ജൈവകൃഷി. 

✓ 2000 പുതിയ തൊഴിലവസരങ്ങൾ.

✓ ഒരു FPO ആരംഭിച്ചു.

✓ അനങ്ങനടി വാണിയംകുളം കേന്ദ്രീകരിച്ച് ആഴ്‌ചച്ചന്ത ആരംഭിച്ചു.

✓ വാണിയംകുളത്ത് പ്ലാൻ്റ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചു.