നാടന്‍ പച്ചക്കറിയിനങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള കാര്‍ഷിക സര്‍വകലാശാല സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലേക്കായി തനത് പച്ചക്കറിയിനങ്ങളുടെ വിവരശേഖരണം നടത്തുന്നു. അത്തരം ഇനങ്ങള്‍ കൈവശമുള്ള കര്‍ഷകര്‍ 7994207268 എന്ന ഫോണ്‍…
ലോകത്തെവിടെയും, ഏതു മേഖലയിലും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗത്തില്‍ വരുത്താന്‍ തയ്യാറായവരാണ് വിജയം വരിച്ചിട്ടുള്ളത്. അതൊരു സത്യമാണ്. കൃഷിയില്‍ മാത്രമായി അത് അങ്ങനെയല്ലാതെ വരില്ലല്ലോ. പക്ഷേ, നമ്മുടെ കര്‍ഷകര്‍ അതെത്രമാത്രം ഉള്‍ക്കൊണ്ടു എന്നതില്‍ സംശയമുണ്ട്.കാര്‍ഷികമേഖലയില്‍ പുതിയ…
പരമ്പരാഗതമായി നമ്മൾ പാലിച്ചു വന്നിരുന്ന ഒറ്റവിളക്കൃഷിയിൽനിന്നു വിഭിന്നമായി ലഭ്യമായ കൃഷിഭൂമിയെ ഒരു യൂണിറ്റായിക്കണ്ട് അതിൽ പരമാവധി ഘടകങ്ങള്‍ ഉൾപ്പെടുത്തി അവയിൽനിന്ന് ദീർഘകാലാടിസ്ഥാനത്തിൽ ലാഭമുണ്ടാക്കുന്ന സമീപനരീതി സംസ്ഥാനസര്‍ക്കാര്‍ ഈ വര്‍ഷവും നടപ്പാക്കുന്നു. 2024-2025 വര്‍ഷത്തെ കൃഷിക്കൂട്ടാധിഷ്ഠിത…
അടുത്ത വര്‍ഷത്തെ ഓണം കൂടാന്‍ കടം വാങ്ങണ്ട, കാണവും വില്‍ക്കണ്ട. കാശ്, പണം, തുട്ട്, മണി,മണി.. കൈയില്‍വരും. ഇപ്പോള്‍, വാട്സാപ് നോക്കിയിരിക്കുന്ന നേരം മതി. ഒന്നു ശ്രമിക്കുന്നോ?2025ലെ തിരുവോണം സെപ്റ്റംബർമാസം ഏഴാം തീയതി ഞായറാഴ്ചയാണ്.…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. ഓറഞ്ച്ജാഗ്രത 08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ…
ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തില്‍ ‘സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ’ (ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്) തസ്തികയില്‍ താത്കാലികാടിസ്ഥാനത്തിലുള്ള നിയമനത്തിന് എഴുത്ത് പരീക്ഷയും വാക്ക് ഇന്‍ ഇന്‍റര്‍വ്യൂവും നടത്തുന്നു. അപേക്ഷകര്‍ക്ക് കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, റബ്ബര്‍ സയന്‍സ്…
തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ പഞ്ചായത്തില്‍ വെള്ളല്ലൂര്‍ വില്ലേജ് പരിധിയിലുള്ള ചിന്ത്രനല്ലൂര്‍ ഏലായിലെ 5 ഏക്കര്‍ തരിശ് ഭൂമി, കാരോട് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കി. ഇതിന്റെ ഭാഗമായി 2024 നവംബർ 11 തിങ്കളാഴ്ച നടക്കുന്ന ഞാറുനടീല്‍…
റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍ പാല്‍ കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, മാര്‍ക്കറ്റിങ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024 നവംബര്‍ 25 മുതല്‍ 29 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ “സിവിൽ എഞ്ചിനീയർ” തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങൾക്കുമായി www.kepco.co.in…
ആടുവസന്ത അഥവാ PPR എന്ന രോഗത്തിനെതിരെ ആടുകൾക്കും, ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ് സംസ്ഥാനത്തുടനീളം 2024 നവംബര്‍ 18 വരെ ദീര്‍ഘിപ്പിച്ചു. കേരളത്തിലെ പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകള്‍ക്ക് PPR പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതാണ്. മൃഗസംരക്ഷണ…