ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. ന്യൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പാക്കുക, ഉയർന്ന ഉൽപ്പാദനം ഉറപ്പു വരുത്തുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ്…
റബ്ബർബോർഡിലെ റബ്ബർ പ്രൊഡക്ഷൻ ഡിപ്പാർട്ട്മെൻറ് വടക്കുകിഴക്കൻ മേഖലകളിലേക്ക് പരമ്പരാഗത, പാരമ്പര്യേതര, ‘ടാപ്പിങ് ഇൻസ്ട്രക്ടർ’മാരെ താൽകാലികാടിസ്ഥാനത്തിൽ പ്രായോഗിക പരീക്ഷ/അഭിമുഖം വഴി നിയമിക്കുന്നു. അപേക്ഷകർ എട്ടാം ക്ലാസ് പാസ്സായവരും റബ്ബർബോർഡിന്റെ ടാപ്പിങ് സ്കിൽ ഡെവലപ്പ്മെന്റ് സ്കൂളിൽ നിന്നും…
മഴക്കാലമായതിനാൽ വാഴയിൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാൻ 2.5 മി.ലി ക്ലോർപൈറിഫോസ് ഒരു ലിറ്റർ വെളളത്തിന് എന്ന തോതിൽ ഇലക്കവിളുകളിൽ നല്ലവിധം ഇറങ്ങിച്ചെല്ലത്തക്കവിധം പശ ചേർത്ത് തളിച്ച് കൊടുക്കാവുന്നതാണ്. ഇലപ്പുള്ളി രോഗത്തിന്റെ…
കുടപ്പനക്കുന്നു മൃഗസംരക്ഷണ പരിശീലന കേന്ദ്രം നേതൃത്വം നല്കുന്ന അമ്പലത്തിൻകാല സരസ്വതി വിലാസം ഗ്രന്ഥശാലയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ഷീരകർഷക സെമിനാർ 20/08/2025 ന് രാവിലെ 10 മണി മുതൽ അമ്പലത്തിൻകാലയിൽ നടക്കുന്നു.
വെണ്ടയിൽ ഇലപ്പുള്ളി രോഗം കണ്ടുവരുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി ട്രൈക്കോഡെർമ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കൊടുക്കുക. രോഗം മൂർച്ഛിക്കുകയാണെങ്കിൽ മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന…
വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 20ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെയാണ് പരിശീലനം. താല്പര്യമുള്ളവർ 9446911451 എന്ന നമ്പറിൽ ഇന്ന് (2025…
ക്ഷീര വികസന വകുപ്പിൻ്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ആഗസ്റ്റ് മാസം 21, 22 തീയതികളിൽ 10 പശുക്കളിൽ കൂടുതൽ പശു വളർത്തുന്ന കർഷകർക്കും, നവീന സംരംഭകർക്കുമായി” എന്ന വിഷയത്തിൽ പരിശീലന പരിപാടി…
മൃഗസംരക്ഷണം- കോഴികൂടുകളുടെ തറയിൽ വെള്ളം നനയുന്നതും ഈർപ്പം തങ്ങിനിൽക്കുന്നതും രോഗാണുക്കളുടെ വർദ്ധനവിന് കാരണമാകും. തറയിലെ വിരിപ്പിൽ ഈർപ്പം തട്ടുമ്പോൾ പുറത്തുവരുന്ന അമോണിയ വാതകം കോഴിയുടെ ആരോഗ്യത്തിനു ഹാനികരമാണ്. അതുകൊണ്ടു വിരിപ്പ് ഇടയ്ക്കിടെ ഇളക്കി കൊടുത്തു…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “പ്രകൃതി കൃഷി” എന്ന വിഷയത്തില്‍ 2025 ആഗസ്റ്റ് 20ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/- രൂപ. താല്‍പര്യമുള്ളവര്‍ 9400483754…
കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ആഗസ്റ്റ് 18 മുതൽ 22 വരെ തീയതികളിൽ “ശാസ്ത്രീയ പശു പരിപാലനം ” എന്ന വിഷയത്തിൽ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 2025 ആഗസ്റ്റ് 18…