Menu Close

News

അപേക്ഷകരെ ക്ഷണിക്കുന്നു

വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന “CENTRE FOR AGRICULTURAL INNOVATIONS AND TECHNOLOGY TRANSFER” (CAITT) കൈറ്റിൽ വച്ച് ചക്കയിലെ മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്ന വിഷയത്തിൽ 2026 ജനുവരി 22 ന് നടത്തുന്ന ഏകദിന…

കേരള ഡയറി എക്സ്പോ” ജനുവരി 21 വരെ

കേരള സംസ്ഥാന ക്ഷീര സംഗമം “പടവ് 2026 – കേരള ഡയറി എക്സ്പോ” ജനുവരി 21 വരെ കൊല്ലം ജില്ലയിലെ ആശ്രാമം മൈതാനത്തുവെച്ച് നടക്കുന്നു. ഈ വർഷത്തെ എക്‌സ്‌പോയിൽ ക്ഷീരോൽപ്പാദനം, സംസ്‌കരണ സാങ്കേതികവിദ്യകൾ, പാക്കേജിംഗ് സൊല്യൂഷൻസ്,…

പരീശീലനം സംഘടിപ്പിക്കുന്നു

ക്ഷീരവികസന വകുപ്പിൻ്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2026 ജനുവരി 28, 29 തീയതികളിൽ എലൈറ്റ് ഫാർമേഴ്‌സിന് ( 10 പശുവിൽ കൂടുതൽ ഉള്ളവർ ) “ക്ഷീര സംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ” എന്ന…

കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപനത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ 35 ദിവസം പ്രായമായ BV 380 കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് തയ്യാറായിരിക്കുന്നു. വില  ഒന്നിന് ₹175/- രൂപ. ബുക്കിങ്ങിനായി വിളിക്കേണ്ട ഫോണ്‍ നമ്പര്‍ : 0487…

അപേക്ഷ ക്ഷണിക്കുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Plant Propagation and Nursery Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം.…

പയറിലെ മുഞ്ഞ നിയന്ത്രണ നിർദേശങ്ങൾ

പയറിൽ മുഞ്ഞയുടെ ആക്രമണം കണ്ടാൽ 2% വീര്യമുളള വേപ്പെണ്ണ എമൾഷൻ തളിക്കുക. അല്ലെങ്കിൽ വെർട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ 10 ദിവസം ഇടവിട്ട് കൊടുക്കുക.…

സീനിയർ റിസർച്ച് ഫെല്ലോ ഒഴിവ്

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ജേംപ്ലാസം ഡിവിഷനിൽ ‘സീനിയർ റിസേർച്ച് ഫെല്ലോ’യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കാൻ എഴുത്തുപരീക്ഷയും വാക്ക്ഇൻ ഇന്റർവ്യൂവും നടത്തുന്നു. അപേക്ഷകർ അഗ്രിക്കൾച്ചറിലോ ബോട്ടണിയിലോ ഹോർട്ടിക്കൾച്ചറിലോ ബിരുദാനന്തരബിരുദവും പ്ലാന്റ് ജെനറ്റിക് റിസോഴ്സസിൽ രണ്ടുവർഷത്തെ ഗവേഷണപരിചയവും ഉള്ളവരായിരിക്കണം. അപേക്ഷകർക്ക്…

തേനീച്ച വളര്‍ത്തൽ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇ ലേണിംഗ് അഥവാ ഇ-പഠന കേന്ദ്രം വഴി “തേനീച്ച വളര്‍ത്തൽ” എന്ന വിഷയത്തിൽ ഹ്രസ്വകാല മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്സ് (MOOC) ആരംഭിക്കുന്നു. 2025 ഡിസംബർ…

തെങ്ങിൻ തൈകൾ വില്പനയക്

നാളികേര വികസന ബോർഡിന്റെ ഫാമിൽ ഉല്‌പാദിപ്പിച്ച നല്ലയിനം നാടൻ (വെസ്റ്റ് കോസ്‌റ്റ് നെടിയ ഇനം WCT) തെങ്ങിൻ തൈകൾ നൂറ് രൂപ നിരക്കിൽ 28.11.2025 ന് വെള്ളിയാഴ്ച്ച നാളികേര വികസന ബോർഡിന്റെ കൊച്ചി ആസ്ഥാനത്ത്…

തീറ്റപ്പുൽകൃഷി പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 2025 നവംബർ 25 മുതൽ 26 വരെയുള്ള ദിവസങ്ങളിലായി “തീറ്റപ്പുൽകൃഷി പരിശീലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താൽപ്പര്യമുള്ള…