Menu Close

News

ഓപ്പൺ ഓൺലൈൻ കോഴ്‌സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാല  കൂൺകൃഷി എന്ന വിഷയത്തിൽ സൗജന്യ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (MOOC) ജൂൺ 30 മുതൽ ജൂലൈ 19 വരെ നടത്തുന്നു  രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2025 ജൂൺ 29…

മഴക്കാലത്ത് ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റബ്ബർമരങ്ങൾ മഴക്കാലത്ത് ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാനും സംശയങ്ങൾ ദൂരീകരിക്കാനും റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ന് (2025 ജൂൺ 11) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബർബോർഡിലെ ഡെവലപ്മെന്റ്…

പരിശീലന പരിപാടി നടത്തുന്നു

കോളേജ് ഓഫ് ഡയറി സയൻസ് ആൻ്റ് ടെക്നോളജി, പൂക്കോട് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ മൂല്യ വർദ്ധിത പാൽ ഉൽപന്നങ്ങളുടെ നിർമ്മാണ പ്രായോഗിക പരിശീലന പരിപാടി “പാൽ പൊലിമ 25” നടത്തുന്നു. 2025 ജൂൺ 10,…

അപേക്ഷ ക്ഷണിക്കുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Plant Propagation and Nursery Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ്‌ പഠന…

റബ്ബർ ഗവേഷണകേന്ദ്രത്തിൽ ഡ്രോൺ പൈലറ്റ് ഒഴിവ്

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ പ്ലാന്റ് പതോളജി ഡിവിഷനിൽ ‘ജൂനിയർ റിസേർച്ച് ഫെല്ലോ’ (അഗ്രിക്കൾച്ചറൽ ഡ്രോൺ പൈലറ്റ്) നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എഴുത്തുപരീക്ഷ / വാക്ക് – ഇൻ -ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ…

കുരുമുളക്, കമുകി: രോഗപ്രതിരോധവും തൈനടുന്നതിലും മുന്നൊരുക്കങ്ങൾ

കുരുമുളകിലെ ദ്രുതവാട്ട രോഗത്തിന് മുൻകരുതലായി രണ്ട് കിലോ ടൈ്രക്കോഡർമ്മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിൻ പിണ്ണാക്കുമായി കൂട്ടിക്കലർത്തി ആവശ്യത്തിന് ഈർപ്പം നിലനിൽക്കത്തക്കവണ്ണം രണ്ടാഴ്ചത്തേക്ക് വയ്ക്കുക. ഈ മിശ്രിതത്തിൽ നിന്ന് 2.5 കിലോ…

ഇഞ്ചിയും മഞ്ഞളും വിത്തുകൾ വിൽപ്പനയ്ക്ക്

കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ അത്യുല്പാദന ശേഷിയുള്ള ഇഞ്ചി (വരദ), മഞ്ഞൾ (പ്രഗതി) വിത്തുകൾ വിൽപ്പനയ്ക്ക് ലഭ്യമാണ്. വിശദവിവരങ്ങൾക്ക് വിളിക്കേണ്ടഫോൺ നമ്പർ: 8547675124.

ക്ഷീരകർഷക പരിശീലനം

ക്ഷീര വികസന വകുപ്പിന്റെ   വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ  ജൂൺ 11, 12   എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്  0471-2501706 / 9388834424 എന്നീ നമ്പരുകളിൽ വിളിക്കുക അല്ലെങ്കിൽ വാട്സ്…

രോഗപ്രതിരോധത്തിന് മുൻകരുതൽ നടപടികൾ

നെല്ല് (വിരിപ്പ്) – നെല്ലിൽ പോളരോഗം, പോള അഴുകൽ ഇലപുള്ളിരോഗങ്ങള് എന്നിവ വരാൻ സാധ്യതയുണ്ട് മുൻകരുതലായി ഒരു കി.ഗ്രാം നെൽവിത്ത് സ്യൂഡോമോണാസ് കൾച്ചറിൻ്റെ ലായനിയിൽ അര മണിക്കുർ കുതിർത്തുവെച്ച് വിതക്കുക. അല്ലെങ്കിൽ ഞാറിന്റെ വേര്…

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള കാർഷിക സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ 2025-26 അധ്യയന വർഷത്തിലെ ബി.എസ് സി. (ഹോണേഴ്‌സ്) അഗ്രികൾച്ചർ, ബി.എസ്.സി. (ഹോണേഴ്സ്) ഹോർട്ടികൾച്ചർ, ബി.ടെക് അഗ്രികൾച്ചർ എഞ്ചിനീയറിംഗ് (ആർ എഫ് മോഡ്) പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് യോഗ്യരായ അപേക്ഷാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.admissions.kau.in എന്ന…