Menu Close

പരിശീലനം സംഘടിപ്പിക്കുന്നു

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2026 ജനുവരി മാസം കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നു. ജനുവരി 23 ന് തെരുവുനായ നിയന്ത്രണവും  സാമൂഹിക പ്രശ്നങ്ങളും  എന്നീ വിഷയങ്ങളിൽ പരിശീലനം സഘടിപ്പിക്കുന്നു. താൽപര്യമുളള കർഷകർ 04829-234323 എന്ന  ഫോൺ നമ്പറിൽ ഓഫീസ് സമയങ്ങളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ് .