Menu Close

ജൈവ വള നിർമ്മാണ പരിശീലനം

ജൈവ വളങ്ങളുടെയും ജൈവ കീടനാശിനികളുടെയും നിർമാണം എന്ന വിഷയത്തിൽ 2026 ഏപ്രിൽ 27ന് രാവിലെ ഒമ്പതു മുതൽ വെള്ളായണി കാർഷിക കോളജിലെ സെന്റർ ഫോർ അഗ്രിക്കൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്‌ഫറിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രമാണ് അവസരം. പരിശീലന ഫീസ് 500 രൂപ. . രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കുമായി 8891540778 എന്ന വാട്‌സ്‌ആപ് നമ്പറിൽ ഓഫീസ് സമയത്ത് ബന്ധപ്പെടുക.