കര്‍ഷകര്‍ക്ക് പുസ്തകങ്ങള്‍ ഇനി വിരല്ത്തുമ്പുതൊട്ട് വാങ്ങാം
December 8, 2023
കേരള കാർഷികസർവകലാശാല പ്രസിദ്ധീകരണങ്ങൾ ഇനി ഓൺലൈനിലും ലഭിക്കും. വിൽപ്പനക്ക് ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു. 2023 ഡിസംബർ 9 ശനിയാഴ്ച കാക്കനാട് വച്ചു നടക്കുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി .പി. പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.…
കൃഷിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നേരില്‍ക്കാണാം
November 6, 2023
കേരളത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളീയം നാടിന്റെ മഹോത്സവമായി മാറിയിരിക്കുന്നു. കേരളപ്പിറവിദിനമായ നവമ്പര്‍ ഒന്നിന് തിരുവനന്തപുരം നഗരത്തില്‍ വിവിധ വേദികളിലായാരംഭിച്ച മേള ആയിരങ്ങളുടെ പങ്കാളിത്തത്തോടെ തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അസാധാരണമായ ജനപ്രവാഹമാണ് അനുഭവപ്പെട്ടത്.കേരളീയത്തിന്റെ ഭാഗമായ ട്രേഡ്…
തിരുവനന്തപുരം സമേതിയില്‍ ഒക്ടോബര്‍ 19ന് ചക്കശില്പശാല
October 9, 2023
ചക്കയുടെ സംരംഭകര്‍ക്കായി ഏകദിന ശില്പശാല തിരുവനന്തപുരം ആനയറയില്‍ സ്ഥിതി ചെയ്യുന്ന സമേതി പരിശീലന കേന്ദ്രത്തില്‍ വച്ച് ഒക്ടോബര്‍ 19ന് സംഘടിപ്പിക്കുന്നു. ചക്കയുടെ വാണിജ്യപരമായ ഇനങ്ങള്‍, ആഗോളതലത്തില്‍ മൂല്യ വര്‍ധനവിനുള്ള സാധ്യത, വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍,…
ഗ്രാമീണഗവേഷകസംഗമം (RIM) 2023 നവംബര്‍ 17, 18 തീയതികളില്‍ പീച്ചിയില്‍
September 20, 2023
കേരളത്തിലെ ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ധര്‍ക്ക് തങ്ങളുടെ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുന്നതിനും അറിവുപങ്കുവയ്ക്കുന്നതിനും ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സാങ്കേതികവിദ്യകള്‍ കാണുന്നതിനും ഭൗതികസ്വത്തവകാശ നിയമത്തെക്കുറിച്ചും ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് ഗ്രാമീണഗവേഷകര്ക്ക് അറിവുനല്‍കുന്നതിനുമായി കേരളസംസ്ഥാന…
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ഇത് സുവര്‍ണാവസരം
August 17, 2023
പച്ചക്കറിയും പഴങ്ങളും കൃഷിചെയ്യുമ്പോള്‍ അവ മുഴുവന്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റുതീര്ത്തില്ലെങ്കില് ചീഞ്ഞുപോകുമെന്നതാണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ഇതിനു പരിഹാരമാണ് ആ ഉല്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കുക എന്നത്. ഉല്പന്നം വില്ക്കുമ്പോള് ലഭിക്കുന്നതിനേക്കാള്‍ നല്ല മടങ്ങ്…