വെള്ളായണി കാർഷിക കോളേജിലെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 30, വ്യാഴാഴ്ച നടത്തുന്ന “ന്യൂട്രി-ധാന്യങ്ങളുടെ സംസ്കരണവും മൂല്യവർദ്ധനവും” എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടിയിലേക്ക് അപേക്ഷകരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ പ്രവർത്തിദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിച്ചു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ₹500/- രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക.
ഏകദിന പരിശീലനം