Menu Close

മൈക്രോഗ്രീൻ കൃഷി പരിശീലനം സംഘടിപ്പിക്കുന്നു

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വയനാട് സെന്റർ ഓഫ് എക്സലൻസ് ഫോർ വെജിറ്റബിൾസ് ആൻഡ് ഫ്ലവേഴ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹകരണത്തോടെ ഹൈഡ്രോപോണിക്സ് ഉൽപ്പാദനം, മൈക്രോഗ്രീൻ കൃഷി എന്നീ വിഷയങ്ങളിൽ കർഷകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. ഹൈഡ്രോപോണിക്സ് ഉൽപ്പാദന പരിശീലനം 2026 ജൂൺ 30, ജൂലൈ 1 തീയതികളിലായി രണ്ടുദിവസം നടക്കും. മൈക്രോഗ്രീൻ കൃഷി പരിശീലനം ജൂലൈ 2-ന് ഏകദിന പരിപാടിയായാണ് സംഘടിപ്പിക്കുന്നത്. ഹൈഡ്രോപോണിക്സ് പരിശീലനത്തിനുള്ള ഫീസ് 2,500 രൂപയും Version:1.0 StartHTML:0000000156 EndHTML:0000006557 StartFragment:0000000469 EndFragment:0000006549മൈക്രോഗ്രീൻ പരിശീലന ഫീസ് 1,250 രൂപയും  ആണ്. കൂടുതൽ വിവരങ്ങൾക്ക് 7558038632 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.