Menu Close

മാവിലെ കൊമ്പുണക്കം

ഇലകൊഴിച്ചിൽ, കൊമ്പുകളും ശാഖകളും ഉണങ്ങി പോകുന്നതാണ് ലക്ഷണം. തീ നാമ്പുകൾ ഏറ്റതുപോലെ ഉളള അവസ്ഥയായിരിക്കും കൊമ്പുകൾക്ക്. രോഗബാധയേറ്റ ശാഖകളിൽ നിന്നും തവിട്ടുനിറത്തിലുള്ള ഒരു പശ പുറത്തേക്ക് വരുന്നു.
നിയന്ത്രണ മാർഗങ്ങൾ:-
10 % ബോർഡോ കുഴമ്പ് അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് 10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി കുഴമ്പ് രൂപത്തിൽ ആക്കിയത് പുരട്ടുക.