Menu Close

വള്ളിക്കുന്നിലെ കാര്‍ഷികപുരോഗതി

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

വള്ളിക്കുന്നിലെ കാര്‍ഷികപുരോഗതി

✓ 3 കേരഗ്രാമങ്ങൾ കൂടി ആരംഭിച്ചു.

✓  ഒരു പുതിയ നാളികേര സംഭരണകേന്ദ്രം ആരംഭിച്ചു.

✓ 300 ഏക്കറിൽ ജൈവകൃഷി തുടങ്ങി.

✓  3.9 ഹെക്ടറിൽ എള്ളുകൃഷി ആരംഭിച്ചു.

✓ 252 കൃഷിക്കൂട്ടങ്ങൾ വഴി 2070 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 6 മൂല്യവർധന സംരംഭങ്ങൾ ആരംഭിച്ചു

✓ 60 ഫാം പ്ലാനുകൾ ആരംഭിച്ചു

✓ 20 ഹെക്ടറിൽ തരിശ് നില കൃഷി

✓ പള്ളിക്കലും, പെരുവള്ളൂരും കൃഷിശ്രീ സെൻ്ററുകൾ, തേഞ്ഞിപ്പാലത്ത് പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്, വള്ളിക്കുന്നും മൂന്നിയൂരും കാർഷിക കർമ്മ സേനകൾ