മലപ്പുറം ജില്ലയിലെ മഞ്ചേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
മഞ്ചേരിയിലെ കാര്‍ഷിക പുരോഗതി
✓ കേരഗ്രാമങ്ങൾ 2 എണ്ണം
✓ പാണ്ടിക്കാടും തൃക്കലങ്ങോടും നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു
✓ ഒരു കൃഷിഭവൻ ഒരു ഉത്പന്നം പദ്ധതിയിൽ അഞ്ച് ഉത്പന്നങ്ങൾ ഉണ്ടാക്കി
✓ 91 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
✓ 1510 തൊഴിൽ ദിനങ്ങൾ
✓ ഏറനാടും വണ്ടൂരും FPO കൾ ആരംഭിച്ചു
✓ 50 ഫാം പ്ലാനുകൾ
✓ 30 ഹെക്ടറിൽ പുതു കൃഷി
✓ 21 ഹെക്ടറിൽ ജൈവകൃഷി
✓ കാർഷികോല്പന്ന വിപണനത്തിനായി ഇക്കോഷോപ്പും ആഴ്ച ചന്തകളും ആരംഭിച്ചു .