ഒരു ബക്കറ്റിൽ ഒരു കിലോ ഗ്രാം പച്ചച്ചാണകം, ഒരു കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിവ ഒരുമിച്ച് ചേർത്ത് 10 ലിറ്റർ വെള്ളം ഒഴിച്ച് പുളിപ്പിക്കാൻ വക്കുക. 5 ദിവസങ്ങൾക്കു ശേഷം ഈ മിശ്രിതം ഇരട്ടിയായി നേർപ്പിച്ച് ആഴ്ച്ചയിലൊരിക്കൽ ഒരു ലിറ്റർ വീതം ചെടികളുടെ തടത്തിൽ ഒഴിച്ച് കൊടുക്കുക.