കുമ്മിള്‍ പഞ്ചായത്തോഫീസില്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് സ്വന്തം ലേഖകന്‍ December 6, 2023 കൊല്ലം* കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 8 ന് രാവിലെ 10 മുതല്‍ കുമ്മിള്‍ പഞ്ചായത്തോഫീസില്‍ സിറ്റിംഗ് നടത്തും. ഫോണ്‍ – 04742766843, 2950183, 9746822396, 7025491386. Facebook0Tweet0LinkedIn0 Tagged agriculture, kerala, kerala agriculture news, കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കര്‍ഷകര്‍, കുമ്മിള്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: ”മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി” പദ്ധതിക്ക് തുടക്കംNext Next post: ക്ഷീരോത്പന്ന നിര്‍മാണത്തില്‍ പരിശീലനം