കൊല്ലം ജില്ലയിലെ പുനലൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
പുനലൂരിലെ കാര്‍ഷിക പുരോഗതി
102 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
80 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
ഒരു കൃഷിഭവൻ-ഒരു ഉത്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 8 നൂതന സംരംഭങ്ങൾ
2450 പുതിയ തൊഴിലവസരങ്ങൾ
കരവാളൂർ സ്മാർട്ട് കൃഷിഭവൻ ആയി
RIDF ഏരൂരിലെ വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾക്ക് 67.7 ലക്ഷം രൂപയുടെയും ഏരൂർ കുളത്തിൻ്റെ നവീകരണത്തിന് 23.76 ലക്ഷം രൂപയുടെയും പദ്ധതികൾ നടപ്പാക്കി
RKVY & ഉൾപ്പെടുത്തി നെടുങ്കോട്ടുകോണം ചിറയുടെ വികസനത്തിന് 1.05 കോടി രൂപയുടെ പദ്ധതികൾ നടത്തി
RIDFൽ ഉൾപ്പെടുത്തി മണ്ണുജല സംരക്ഷണത്തിന് 6.12 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി