Menu Close

കേരള ചിക്കൻ പരിശീലന പരിപാടി ചെറുതോണിയില്‍

ഇടുക്കി കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ പരിശീലന പരിപാടി ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10 മുതൽ ചെറുതോണി ടൗൺഹാളിൽ നടത്തും. നിലവിൽ ഫാം ഉള്ളവർ, പുതുതായി ഫാമുകൾ തുടങ്ങാൻ താൽപര്യമുള്ളവർ എന്നിവർക്ക് പങ്കെടുക്കാം.