കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് തൃശ്ശൂരിലെ വിവിധ പഞ്ചായത്തുകളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് സിറ്റിങ് നടത്തും. അംശാദായം ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്നതിനാല്‍ അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയും ഹാജരാക്കേണ്ടതാണ്.
2024 ജൂൺ 11 – പൂമംഗലം പഞ്ചായത്ത്
2024 ജൂൺ 13 – അടാട്ട് പഞ്ചായത്ത്
2024 ജൂൺ 15 – കോലഴി പഞ്ചായത്ത്
2024 ജൂൺ 19 – എം.ജി കാവ് പഞ്ചായത്ത്
2024 ജൂൺ 21 – പെരിഞ്ഞനം പഞ്ചായത്ത്
2024 ജൂൺ 24 – തോളൂർ പഞ്ചായത്ത്
2024 ജൂൺ 26, 28 തീയതികളിൽ പാഞ്ഞാൾ പഞ്ചായത്ത്