Menu Close

എണ്ണപ്പന കൃഷിക്ക് താൽപര്യമുള്ള കർഷകർ ബന്ധപ്പെടുക

കൊല്ലം ജില്ലയിലെ വെളിയം കൃഷിഭവൻ പരിധിയിൽ വരുന്ന കർഷകർക്ക് പുരയിടങ്ങളിൽ പുതിയതായി എണ്ണപ്പന കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർ ഉണ്ടെങ്കിൽ കൃഷിഭവന്റെ 9383470360 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.