Menu Close

വിരിപ്പ് കൃഷി വിളവെടുപ്പിനുള്ള കൊയ്ത്ത്-മെതി യന്ത്രങ്ങൾക്ക് വാടക നിശ്ചയിച്ചു.

കോട്ടയം, ഈ വർഷത്തെ വിരിപ്പ് കൃഷി വിളവെടുപ്പിനുള്ള കൊയ്ത്ത്-മെതിയന്ത്രങ്ങളുടെ വാടക നിശ്ചയിച്ചു. സാധാരണ നിലങ്ങളിൽ മണിക്കൂറിന് പരമാവധി 1900 രൂപയും വള്ളത്തിൽ കൊണ്ടുപോകുന്നതുപോലെയുള്ള ഘട്ടങ്ങളിൽ മണിക്കൂറിന് പരമാവധി 2100 രൂപയുമാണ് വാടക.