Menu Close

തീറ്റപ്പുൽകൃഷി പരിശീലനം

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂർ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തിൽ ക്ഷീരകർഷകർക്കായി “തീറ്റപ്പുൽകൃഷി” എന്ന വിഷയത്തെ ആസ്പദമാക്കി 2025 ജൂലൈ 29, 30 തീയതികളിൽ രണ്ട് ദിവസത്തെ കർഷക ട്രെയിനിംഗ് നടത്തുന്നു. താൽപര്യമുള്ള ക്ഷീരകർഷകർ ട്രെയിനിംഗിൽ പങ്കെടുക്കുന്നതിനായി 9447305100 ,8304948553, 9496332048, 0473 -4299869 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്ട്സ്അപ്പ് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്.