കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോർഡ്: കുടിശിക നിവാരണ അദാലത്ത് സ്വന്തം ലേഖകന്‍ October 3, 2023 കൊല്ലം* കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2023 ഒക്ടോബര്‍ 5,7 തീയതികളില്‍ നിലമേല്‍ പഞ്ചായത്തിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അംശദായമടക്കുന്നതിനും, പുതിയതായിചേരാനും അവസരം. കുടിശികയടക്കാന്‍ ആധാര്‍ പകര്‍പ്പ് കരുതണം. ഫോണ്‍ – 9746822396, 0474 2766843. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോർഡ്, കര്‍ഷകര്‍, കുടിശിക നിവാരണ അദാലത്ത്, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: പോത്ത് വളര്‍ത്തലില്‍ പരിശീലനംNext Next post: WCT തെങ്ങിൻ തൈകൾ വില്പനയ്ക്ക്