Menu Close

WCT തെങ്ങിൻ തൈകൾ വില്പനയ്ക്ക്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍, അത്യല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈ ആയ WCT യുടെ വലിയ തൈകള്‍ 110 രൂപ നിരക്കില്‍ ലഭ്യമാണ്. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ – 0487 2370051