Menu Close

ഫാം ഓപ്പറേഷൻ കോഓർഡിനേറ്റർ അഭിമുഖം 28 ന്

നഴ്സറി മാനേജ്‌മന്റ്, വിപണനം, നിർമ്മാണം എന്നിവ കൈകാര്യം ചെയുന്നതിലേക്കായി ജൈവരീതി കോഴിക്കോട് ലേക്ക് ഫാം ഓപ്പറേഷൻ കോർഡിനേറ്ററിനെ ആവശ്യമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2023 ഡിസംബർ 28 ന് രാവിലെ 10.30 ന് അഭിമുഖം നടക്കുന്ന സ്ഥലത്തു എത്തേണ്ടതാണ്. 15000 മുതൽ 20000 രൂപ വരെ ശമ്പളം ലഭിക്കും. jaivareethi@gmail.com എന്ന ഈമെയിലിലേക്ക് നിങ്ങളുടെ പുതുയ CV അയയ്ക്കുക. 4 മാസത്തെ പരിശീലനം നൽകുന്നതാണ്.
വിലാസം – ശ്രീവിഹാർ, വയ്യോക്കിൽ, കോടശ്ശേരി, അത്തോളി പഞ്ചായത്ത് ഓഫീസിന് അടുത്ത് 673323