Menu Close

രോഗങ്ങൾക്കെതിരെ സൂക്ഷ്‌മാണു നിയന്ത്രണമാർഗ്ഗങ്ങൾ

വിത്തിൽ പുരട്ടുന്ന രീതി :

  • ഒരു കിലോ വിത്തിനു 10 ഗ്രാം സ്യൂഡോമോണാസ് വിത്ത് കുതിർക്കാനുപയോഗിക്കുന്ന വെള്ളത്തിൽ കലർത്തി ഉപയോഗിക്കുക.

  • ഞാറു പറിച്ചു നടുമ്പോൾ 5 % വീര്യത്തിൽ സ്യൂഡോമോണാസ് ലായനി തയ്യാറാക്കി നെൽച്ചെടികളുടെ വേര് 20 മിനുറ്റ് മുക്കി വച്ചതിനു ശേഷം നടുക.
  • സ്യൂഡോമോണാസ് ലായിനി 2% വീര്യത്തിൽ മാസത്തിലൊരിക്കൽ ഇലകളിൽ തളിയ്ക്കുന്നത് വിവിധ ബാക്ടീരിയ കുമിൾ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായകമാകും.
  • ട്രൈക്കോഡർമ്മ പരിപോഷിപ്പിച്ച ചാണകപ്പൊടി നൽകുന്നത് വഴി കുമിൾ രോഗങ്ങളെ നിയന്ത്രിക്കാവുന്നതാണ്