എറണാകുളം ജില്ലയിലെ വൈപ്പിൻ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
വൈപ്പിനിലെ കാര്‍ഷിക പുരോഗതി
RKVY പ്രകാരം പൊക്കാളി പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2.07 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി
4 ഇക്കോഷോപ്പുകൾ ആരംഭിച്ചു
80 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
450 ഹെക്ടറിൽ ജൈവകൃഷി
168 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
106554 പുതിയ തൊഴിലവസരങ്ങൾ
എടവനക്കാട് കർഷക ചന്ത തുടങ്ങി
2 അഗ്രോ സർവീസ് സെൻ്ററുകൾ ആരംഭിച്ചു
നായരമ്പലത്തും പള്ളിപ്പുറത്തും വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു
ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 8 നൂതന സംരംഭങ്ങൾ