എറണാകുളം ജില്ലയിലെ ആലുവ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ആലുവയിലെ കാര്‍ഷിക പുരോഗതി
സ്റ്റേറ്റ് സീഡ് ഫാം ആലുവ രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാമായി
RIDF ൽ ഉൾപ്പെടുത്തി ഫാമിൻ്റെ വികസനത്തിന് 7.74 കോടി രൂപയുടെയും RKVY ൽ 2.31 കോടി രൂപയുടെയും പദ്ധതികൾ നടപ്പാക്കി
23 ഉൽപ്പന്നങ്ങൾ കേരളാഗ്രോ ബ്രാൻഡിൽ ഓൺലൈൻ വിപണിയിൽ
ഒരു കൃഷിഭവൻ -ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം നിർമിച്ചത് 8 ഉത്പന്നങ്ങൾ
80 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
700 ഹെക്ടറിൽ ജൈവകൃഷി
2 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു
3 ഇക്കോഷോപ്പുകൾ ആരംഭിച്ചു
5 ആഴ്ച ചന്തകൾ ആരംഭിച്ചു
142 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
8378 പുതിയ തൊഴിലവസരങ്ങൾ