എപ്പിലാക്ന വണ്ടിന്റെ മഞ്ഞനിറത്തിലുള്ള പുഴുക്കളും വളർച്ചയെത്തിയ പ്രാണികളും ഇലകൾ തിന്നുതീർക്കും. ഇലകളുടെ ഹരിതകം തിന്നുതീർത്ത് ഞരമ്പു മാത്രമായി അവശേഷിക്കും.
ഇലകളിൽ കാണപ്പെടുന്ന പ്രാണികളെ കണ്ടാലുടന്‍ എടുത്തുമാറ്റി നശിപ്പിക്കണം. ചെയ്യുക. വേപ്പെണ്ണ എമൽഷൻ (20 മില്ലി വേപ്പെണ്ണ 20 ഗ്രാം വെളുത്തുള്ളി 5 ഗ്രാം ബാർസോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കിയത്) തളിക്കുക. ബ്യൂവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി തളിക്കുക.
പാവലിലെ എപ്പിലാക്ന വണ്ടിനെ എങ്ങനെ കൈകാര്യം ചെയ്യാം?
