Menu Close

Category: Uncategorized

എക്സോട്ടിക് വളര്‍ത്തുമൃഗങ്ങളുടെ വിപണിക്ക് ഏറെ സാധ്യതകള്‍

വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറുകയാണ്. പട്ടിയും പൂച്ചയും വീട് വാണിരുന്ന കാലത്തുനിന്ന് ഇന്ന് നാം ഏറെമാറി. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള അരുമകള്‍ നമ്മുടെ വീടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഒട്ടകപ്പക്ഷി മുതല്‍ പെരുമ്പാമ്പ് വരെ അതില്‍പ്പെടുന്നു.…

ചക്കയില്‍നിന്ന് ബിയര്‍ ഉണ്ടാക്കട്ടോ സാറേ

വൈഗ 2023 ലെ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. ചോദ്യം: ചക്കയില്‍നിന്ന് ബിയര്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ കൈയിലുണ്ട്. അനുവാദം തരാമോ? ഉത്തരം:ചക്കയില്‍നിന്നു മാത്രമല്ല വാഴപ്പഴം, പൈനാപ്പിൾ എന്നിവയില്‍നിന്നും വൈന്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ…

A1 -A2 പാല്‍ വിവാദത്തിന്റെ പിന്നാമ്പുറം എന്ത്?

ഈയിടെയായി നല്ല തര്‍ക്കം നടക്കുന്ന വിഷയമാണ് A1 പാലും A2 പാലും തമ്മിലുള്ള വ്യത്യാസം. A2 പാലിന് ഒരുപാട് ഗുണങ്ങള്‍ കൂടുതലുള്ളതായി നല്ല പ്രചാരണം നടക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ?2009 മുതലാണ് A1 -A2…

മോഖ കേരളത്തില്‍ മഴ ശക്തമാക്കും

മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മോഖ ചുഴലിക്കാറ്റിന്റെ ശക്തിയില്‍ മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്…