Menu Close

തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കോക്കനട്ട് കൗണ്‍സില്‍ 2024-25 പദ്ധതി പ്രകാരം 50% സബ്‌സിഡി നിരക്കില്‍ എറണാകുളം ജില്ലയിലെ കൃഷി ഭവനുകള്‍ മുഖാന്തിരം നല്ലയിനം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുമായി ബന്ധപ്പെടുക.