കമ്പോളത്തിൽനിന്നു വാങ്ങുന്ന കറിവേപ്പില വിഷമുക്തമാക്കാം സ്വന്തം ലേഖകന്‍ May 22, 2024 അടുക്കള കമ്പോളത്തിൽനിന്നു വാങ്ങുന്ന കറിവേപ്പില തണ്ടിൽനിന്ന് ഊരിയെടുത്തിട്ട് ടാപ്പുവെള്ളത്തിൽ ഒരുമിനുട്ടുനേരം നന്നായിയുലച്ച് കഴുകിയതിനുശേഷം 15 മിനുട്ട് പുളിവെള്ളത്തിൽ മുക്കിവയ്ക്കണം. ശേഷം ഈർപ്പമില്ലാതെ ഇഴയകലമുള്ള തുണിസഞ്ചികളിലോ അടപ്പുള്ള പ്ലാസ്റ്റിക്കണ്ടെയ്നറിലോ സ്റ്റീൽപാത്രത്തിലോ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കറിവേപ്പില, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: കമ്പോളത്തിൽനിന്നു വാങ്ങുന്ന ചീരയെ വിഷമുക്തമാക്കാംNext Next post: ഞായറാഴ്ചയോടെ മഴ കുറഞ്ഞേക്കാം. പക്ഷേ, കാലവര്‍ഷം പുറകേയുണ്ട്.