കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “അച്ചാർ നിർമ്മാണത്തിലെ ശാസ്ത്രീയ വശങ്ങൾ” എന്ന വിഷയത്തില്‍ 2025 നവംബർ 6ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/- രൂപ. താല്‍പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ (രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.