Menu Close

തെങ്ങിൻ തൈകൾ വിൽപ്പനക്ക്

ആനയറ കൃഷി വിൽപ്പനകേന്ദ്രത്തിൽ ഗുണനിലവാരമുള്ള സങ്കര ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ വിൽപ്പനക്ക് എത്തിയിട്ടുണ്ട്. DxT തെങ്ങിൻ തൈ ഒന്നിന് 250 രൂപ നിരക്കിലും കുറ്റ്യാടി നാടൻ തൈകൾ ഒന്നിന് 100 രൂപ നിരക്കിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9746692422 എന്ന നമ്പറിൽ ബന്ധപ്പെടുക