കേന്ദ്രസര്‍ക്കാരിന്റെ MIDH പദ്ധതി പ്രകാരം കേരള കാര്‍ഷിക സര്‍വ്വകലാശാല കശുമാവ് കൊക്കോ വികസന കാര്യാലയം മൊണ്ടലിസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടുകൂടി ശാസ്ത്രീയ കൊക്കോ കൃഷിയും സംസ്കരണവും എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 10 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തൃശ്ശൂര്‍ വെള്ളാനിക്കരയിലുള്ള കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ വച്ച് നടത്തുന്ന പ്രസ്തുത സെമിനാറില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കുന്നു. ഫോണ്‍ – 9483384570
ഏകദിന പരിശീലനം: ശാസ്ത്രീയ കൊക്കോ കൃഷിയും സംസ്കരണവും
