Menu Close

Category: Uncategorized

വേനൽക്കാല ഉഴവ്

മേൽമണ്ണ് ചെറുതായി ഇളക്കിയിടുന്നത് വേനൽമഴയിൽ നിന്നും ലഭിക്കുന്ന ജലം മണ്ണിൽതന്നെ സംഭരിച്ച് നിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ്. ഇതിനായി തെങ്ങിൻതോപ്പുകളിലും മറ്റും വേനൽക്കാല ഉഴവ് അനുവർത്തിക്കാം. വേനൽമഴ ലഭിച്ചതിനുശേഷം പയർവർഗ്ഗവിളകൾ വിതയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.

വെറ്ററിനറി സർവ്വകലാശാലയുടെ പ്ലാന്റ് ഓപ്പറേറ്റർ ടെക്നിഷ്യൻ ഒഴിവ്

കേരള വെറ്ററിനറി ആന്റ് അനിമൽസയൻസ് സർവ്വകലാശാലയുടെ മണ്ണുത്തി ‍ഡെയറി പ്ലാന്റിലേക്ക് താല്ക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ടെക്നിഷ്യൻ (​ഗ്രേഡ്-II) പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് അർഹരായ ഉദ്യോ​ഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ മെക്കാനിക്കൽ റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്…

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകും: കൃഷി മന്ത്രി

ങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകുമെന്നു കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ പ്രധാന ഗവേഷണ കേന്ദ്രമാണു മങ്കൊമ്പ് നെല്ലു ഗവേഷണ…

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

നവംബർ ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം…

ചെറുധാന്യസന്ദേശയാത്രക്ക് കൊല്ലം ജില്ലയില്‍ സ്വീകരണം

കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്‌സാന…

തെക്കന്‍കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഈ അവസരം നഷ്ടപ്പെടുത്തല്ലേ

തെക്കന്‍കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഈ അവസരം നഷ്ടപ്പെടുത്തല്ലേകൊല്ലം, ഓച്ചിറയിലെ ക്ഷീരോത്പന്ന നിര്‍മാണപരിശീലന കേന്ദ്രത്തില്‍ ‘ശുദ്ധമായ പാല്‍ ഉത്പാദനം’ എന്ന വിഷയത്തില്‍ ആഗസ്റ്റ് 22, 23 തീയതികളില്‍ ക്ലാസ്റൂം പരിശീലനം. ഓച്ചിറ ക്ഷീരപരിശീലനകേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ,…

കേരളകര്‍ഷകനു വിലകൂടി

കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരളകര്‍ഷകന്‍ മാസികയുടെ ഒറ്റപ്രതിയുടെ വില 20 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ 100 രൂപയില്‍ നിന്ന് 200 രൂപയായും രണ്ടുവര്‍ഷത്തേക്ക്…

മഴയാണ്, പാമ്പുകളെ സൂക്ഷിക്കണം

മഴ നമുക്ക് വരമാണെങ്കിലും മഴക്കാലത്ത് പലകാര്യങ്ങളില്‍ നമ്മുടെ കരുതല്‍ വേണം. അതിലൊന്നാണ് പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അഞ്ഞൂറോളം ആളുകള്‍ പാമ്പ് കടിയേറ്റ് മരിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. മഴക്കാലത്തും പറമ്പിലും വീട്ടിലുമായി…

പിഎംകിസാൻ പദ്ധതിയുടെ പതിനാലാം ഗഡു വിതരണം

പതിനാലാം ഗ‍ഡുവിതരണത്തിന്റെ ഉദ്ഘാടനം ജൂലൈ 27 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് രാജസ്ഥാനിലെ സിക്കാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അതിനുശേഷം രണ്ടായിരം രൂപ എത്തും. ഏകദേശം 8.5 കോടി…