Menu Close

Category: സര്‍ക്കാര്‍ അറിയിപ്പ്

വിളവെടുപ്പ് ഉദ്ഘാടനം

സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം 2025-26 ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് സെക്രട്ടേറിയേറ്റ് ഗാർഡനിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 27.08.2025 നു ബുധനാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിന്…

ജലസേചനത്തിന് അപേക്ഷിക്കാം

ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. ന്യൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പാക്കുക, ഉയർന്ന ഉൽപ്പാദനം ഉറപ്പു വരുത്തുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ്…

അഞ്ചൽ ബ്ലോക്ക് ക്ഷീരകർഷക സംഗമം

ക്ഷീരവികസന വകുപ്പിൻറേയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൻ്റേയും ആഭിമുഖ്യത്തിൽ, വിവിധ ഗ്രാമപഞ്ചായത്തുകൾ, ക്ഷീരോല്പാദക സഹകരണ സംഘങ്ങൾ, ആത്മ, സർവീസ് സഹ.ബാങ്കുകൾ, മിൽമ, കേരളാ ഫീഡ്‌സ്, എന്നിവരുടെ സഹകരണത്തിൽ അഞ്ചൽ ബ്ലോക്ക് ക്ഷീരകർഷക സംഗമം വിവിധ പരിപാടികളോടെ…

‘കേര സുരക്ഷ’ ഇൻഷുറൻസ് പദ്ധതി

നാളികേര വികസന ബോർഡ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ച് നാളികേര മേഖലയിലെ തൊഴിലാളികൾക്കായി പരിഷ്‌കരിച്ച ‘കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതിക്ക് നാളെ (2025 ആഗസ്റ്റ് 15ന്) തുടക്കമാകും. പദ്ധതി പ്രകാരം, ഗുണഭോക്താവ് അടക്കേണ്ട…

ഉദ്ഘാടനം ചെയ്യും

സേവ് കുട്ടനാട് സെമിനാർ 2025 ആഗസ്റ്റ് 22ന് വൈകിട്ട് 3 മണിക്ക് മാമ്പുഴക്കരി സത്യവ്രത സ്മാരക ഹാളിൽ റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി മോഡറേറ്ററായിരിക്കും.…

കർഷകദിനവും സംസ്ഥാന അവാർഡ് വിതരണവും

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2025 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് കർഷകദിനാഘോഷ പരിപാടിയും സംസ്ഥാന കർഷക അവാർഡ് വിതരണവും തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ വച്ച് സംഘടിപ്പിക്കുന്നു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ…

കാർഷിക യന്ത്രവത്കരണം: ജില്ലകളിൽ ഫാം മെഷിനറി ക്ലിനിക്കുകൾ

കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആവിഷ്കരിച്ച കൃഷി യന്ത്രവത്കരണ പദ്ധതിയുടെ ഭാഗമായി കൃഷിശ്രീ സെന്ററുകൾ സ്ഥാപിക്കുന്നതിനും അഗ്രോ മെഷിനറി സർവീസ് ക്യാമ്പുകൾ നടത്തുന്നതിനും സർക്കാർ പദ്ധതി. ഓരോ ജില്ലകളിലും ഫാം മെഷിനറി ക്ലിനിക്കുകൾ സ്ഥാപിക്കാൻ…

രജിസ്ട്രേഷൻ ആരംഭിച്ചു

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന 7-ാമത് മെഷിനറി എക്‌സ്‌പോ 2025ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2025 സെപ്തംബർ 20 മുതല്‍ 23 വരെ കാക്കനാട് കിൻഫ്ര ഇന്റർനാഷണല്‍ എക്‌സിബിഷൻ സെന്ററിലാണ് എക്‌സ്‌പോ നടക്കുന്നത്. സൂക്ഷ്മ,…

കൃഷി മെഷിനറി ക്ലിനിക്കുകൾ ജില്ലതോറും സ്ഥാപിക്കും

കൃഷി യന്ത്രവൽക്കരണം ജില്ലകൾതോറും മെഷിനറി ക്ലിനിക്കുകൾ സ്ഥാപിക്കുന്നു. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആവിഷ്കരിച്ച കൃഷി യന്ത്രവത്കരണ പദ്ധതിയുടെ ഭാഗമായി കൃഷിശ്രീ സെന്ററുകൾ സ്ഥാപിക്കുന്നതിനും അഗ്രോ മെഷിനറി സർവീസ് ക്യാമ്പുകൾ നടത്തുന്നതിനും സർക്കാർ പദ്ധതി.…

ബാക്‌ടീരിയൽ ഇലകരിച്ചിൽ: കർഷകർ ജാഗ്രത പാലിക്കണം

ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗത്തിനെതിരെ കർഷർ ജാഗ്രത പാലിക്കണം. കരുവാറ്റ, നെടുമുടി, കൈനകരി, തകഴി, നീലംപേരൂർ കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗ ലക്ഷണങ്ങൾ കാണുന്നതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു.…