Menu Close

Category: സര്‍ക്കാര്‍ അറിയിപ്പ്

കെ.എ.യു സ്പോട്ട് അഡ്മിഷൻ നടത്തുന്നു

കേരള കാർഷിക സർവകലാശാലയിലെ വിവിധ സ്റ്റേഷൻ/കോളേജുകളിൽ RF മോഡിൽ പ്രവർത്തിക്കുന്ന താഴെ പറയുന്ന മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ്/ഡിപ്ലോമ പ്രോഗ്രാമുകളിലെ ഒഴിവുള്ള  സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ, 01/08/2025 ന് രാവിലെ 10.30 ന് സെമിനാർ ഹാൾ, സെൻട്രൽ ലൈബ്രറി,…

ഫോട്ടോഗ്രാഫി മത്സരം

കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻബ്യൂറോ 2025 – 26 വർഷത്തിൽ കൃഷിസമൃദ്ധിയിൽ എന്റെ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൃഷി മൃഗസംരക്ഷണം ക്ഷീരവികസന മേഖലകളിലെ ജീവന്റെതുടിപ്പുള്ള ഹൃദയസ്പർശിയായ ഡിജിറ്റൽ ചിത്രങ്ങളാണ്…

‘കേര’ പദ്ധതിയുമായി ശില്പശാല ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിലെ കാർഷിക വികസന – കർഷക ക്ഷേമം, വ്യവസായ വാണിജ്യം, സംസ്‌ഥാന ആസൂത്രണ ബോർഡ്, മണ്ണ് പര്യവേക്ഷണ -മണ്ണ് സംരക്ഷണ വകുപ്പുകളിലേയും, കാർഷിക സർവ്വകലാശാല, വി.എഫ്.പി.സി.കെ തുടങ്ങിയ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി 2025 ജൂലൈ…

കാർഷിക കോൾ സെന്റർ – സംശയങ്ങൾക്ക് വിളിക്കാം

എസ്. എഫ്. എ. സി കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘കാർഷിക വിവര സങ്കേതം കർഷക കോൾ സെൻറർ’ എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.…

മത്സ്യത്തൊഴിലാളി വനിതകൾക്ക് സംരംഭ സഹായം

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ ഭാഗമായി സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ മത്സ്യത്തൊഴിലാളി വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ജില്ലാ…

കർഷക കടാശ്വാസ സിറ്റിംഗ് ഇടുക്കിയിൽ

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2025 ആഗസ്റ്റ് 6, 7, 8 തീയതികളിൽ രാവിലെ 9 ന് ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. ഇടുക്കി ചെറുതോണിയിലെ ജില്ലാ വ്യാപാര ഭവനിൽ നടക്കുന്ന സിറ്റിംഗിൽ…

ജൈവ പ്രദർശന വിപണനമേള

അസീസിയ ഓർഗാനിക്ക് വേൾഡ് സംഘടിപ്പിക്കുന്ന ജൈവ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശന വിപണനമേള ഈ മാസം 25 മുതൽ 30 വരെ പാടിവട്ടം അസീസിയ കൺവൻഷൻ സെന്ററിൽ നടക്കും. തൃശൂർ പഴുവിൽ സ്ഥിതിചെയ്യുന്ന അസീസിയയുടെ 65…

അപേക്ഷ തീയതി നീട്ടി

സംസ്ഥാനതല കർഷക അവാർഡ് 2024- അപേക്ഷകൾ കൃഷി ഭവനിൽ സ്വീകരിക്കേണ്ട അവസാന തീയതി 23/07/2025 ൽ നിന്നും 25/07/2025 വരെ നീട്ടിയതായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പു ഡയറക്ടർ അറിയിച്ചു.

ഹോർട്ടികൾച്ചർ മേഖലയിലെ നവീന പദ്ധതികൾക്ക് സഹായം

കാർഷികവികസന കർഷകക്ഷേമ വകുപ്പ്, കേരള സ്‌മാൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യം, ആത്മമുഖേന കർഷകഉൽപാദന സംഘങ്ങൾക്ക് ഹോർട്ടികൾച്ചർ മേഖലയിൽ നവീന പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് സാമ്പത്തികസഹായം നൽകും. ജില്ലയിലെ ബ്ലോക്കുകളിൽ രൂപീകരിച്ചിട്ടുള്ള കർഷക ഉൽപാദകസംഘങ്ങൾ (രജിസ്ട്രേഷൻ…

വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ ജൈവവൈവിധ്യം നിലനിർത്തുന്നതിന് വിവിധ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നവർക്കും കാവുകൾ, കണ്ടൽക്കാടുകൾ, ഔഷധ സസ്യങ്ങൾ, കൃഷി തുടങ്ങിയ ജൈവവൈവിധ്യ…