വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍ (ksheerasree.kerala.gov.in) മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അവസാന തീയതി 2024 ഓഗസ്റ്റ് 5 വരെ…
ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി 2024 ഓഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടത്തിന്റെയും ചര്‍മ്മമുഴ രോഗപ്രതിരോധ കുത്തിവയ്ച് രണ്ടാം ഘട്ടത്തിന്റെയും സംയുക്ത വാക്സിനേഷന് യജ്ഞം സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മൂലം…
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് കേരള, രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കേരളത്തില്‍ കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കാനുള്ള സമഗ്രപദ്ധതി കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്നു. പാലക്കാട് ജില്ലയില്‍ തൃത്താല ബ്ലോക്കിലാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും…
കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ പഞ്ചായത്തുതല വെറ്ററിനറി സര്ജന്മാരെ അറിയിക്കണം. മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ വെറ്ററിനറികേന്ദ്രം ക്യാമ്പസിലെ അനിമല്‍ ഡിസീസ്…
2024 ആഗസ്റ്റ് മാസം ഒന്നാം തീയതി നടത്താനിരുന്ന കുളമ്പ് രോഗ- ചര്‍മമുഴ പ്രതിരോധ കുത്തിവെപ്പ് യജ്ഞവും ഉദ്ഘാടനവും പ്രകൃതിദുരന്ത സാഹചര്യത്തില്‍ മാറ്റിവെച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലകളിലെ കണ്ട്രോള് റൂമുകളുടെ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.…
കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്നതിന് ഇനിമുതല്‍ യൂസര്‍ ഐഡി, പാസ്സ്വേർഡ് എന്നിവയ്ക്ക് പുറമേ കര്‍ഷകരുടെ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ ടി പി കൂടി നല്‍കേണ്ടതാണ്. പോര്‍ട്ടലില്‍ ലഭ്യമായ കര്‍ഷകരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ…
ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ്പ് അഞ്ചാംഘട്ടത്തിന്റെയും ചര്മ്മമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്റെയും സംയുക്ത വാക്സിനേഷനുകളുടെ ക്യാമ്പെയ്ന് 2024 ഓഗസ്റ്റ് 1 മുതല്‍ 2024 സെപ്റ്റംബർ 11 വരെയുള്ള 30 പ്രവൃത്തി ദിവസങ്ങളിലായി…
കൃഷിവകുപ്പും സംസ്ഥാന കൃഷി വിലനിര്‍ണ്ണയ ബോര്‍ഡും സംയുക്തമായി കൊപ്രയുടെ 2025 സീസണിലെ വിലനയം സംബന്ധിച്ച് ഒരു കണ്സള്ട്ടേഷന് മീറ്റിംഗ് 2024 ആഗസ്റ്റ് 6 ന് രാവിലെ 10. 30 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍…
മൃഗസംരക്ഷണവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ വിവിധ ഭാഗങ്ങളിലായി നിൽക്കുന്ന മരങ്ങൾ കോതുന്നതിനായി മരംവെട്ടുമെഷീന്‍ (Wood cutter Machine) ഫാമിൽ എത്തിച്ചുനൽകുന്നതിന് മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകൾ…