ഹരിതകേരളം മിഷന്‍ ജലവിഭവവികസന പരിപാലനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ സുല്‍ത്താന്‍ബത്തേരി ബ്ലോക്കുപഞ്ചായത്തില്‍ തയ്യാറാക്കിയ ജലബജറ്റ് പ്രകാശനം ചെയ്തു. സുല്‍ത്താന്‍ബത്തേരി ബ്ലോക്കുപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ ബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.…
വയനാട് ജില്ലയിലെ ചിലയിടങ്ങളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് തിരുവനന്തപുരത്തു നടന്ന നാലാമത് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് വിഷന്‍ ആന്റ് മിഷന്‍ അസംബ്ലിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. റവന്യൂവകുപ്പ് മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ഇടുക്കി…
വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തരുതെന്ന് ഉദ്യോഗസ്ഥരോട് വയനാട് ജില്ലാകളക്ടറുടെ മുന്നറിയിപ്പ്. വന്യജീവികള്‍ ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായി വിവരം നല്‍കണം. ഉച്ചഭാഷിണി, പോലീസ്-ഫോറസ്റ്റ് സംവിധാനങ്ങള്‍, പ്രാദേശിക വാര്‍ത്താച്ചാനലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍…
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി ‘ഒപ്പം’ ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി തളിപ്പുഴ കരിന്തണ്ടന്‍ നഗറിലെ ക്ഷീര കര്‍ഷകര്‍ക്ക് തൊഴുത്ത് നിര്‍മ്മാണത്തിന് സഹായവും റബ്ബര്‍മാറ്റും വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി മുഴുവന്‍…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ഗ്രാമീണ ഉപജീവന പദ്ധതിയുടെ ഭാഗമായി വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ പരിധിയിലെ ചെറുകിട കാപ്പി -കുരുമുളക് കര്‍ഷകര്‍ക്ക് സൗജന്യമായി കാര്‍ഷികോപകരണങ്ങള്‍, തൈകള്‍ എന്നിവ വിതരണം ചെയ്തു. കാപ്പി, കുരുമുളക്, ചെറുനാരകം, അവക്കാഡോ,…
വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കീഴിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷവത്കരണത്തിനായി വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യും. വിവിധ ഇനത്തിൽപ്പെട്ട ചന്ദനം, നെല്ലി, ഉങ്ങ്, നീർമരുത്, മണിമരുത്, താന്നി തുടങ്ങിയ വൃക്ഷത്തൈകൾ 2024 ജൂൺ…
നാളികേര വികസന കൗണ്‍സില്‍ ജില്ലയില്‍ തെങ്ങിന്‍തൈകളുടെ വിതരണം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ കൃഷിഭവനുകളില്‍ തൈവിതരണം ആരംഭിച്ചു. നാളികേര വികസന കൗണ്‍സില്‍ 50 ശതമാനം സബ്സ്ഡിനിരക്കിലാണ് തെങ്ങിന്‍തൈകള്‍ വിതരണം…
വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച ജില്ലയിലെ മുള്ളന്‍ക്കൊല്ലി, പനമരം, പുല്‍പ്പള്ളി, നൂല്‍പ്പുഴ, മൂപ്പൈനാട്, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലെ വിവിധസ്ഥലങ്ങളിലും വിദഗ്ധസംഘം സന്ദര്‍ശിച്ചു. വരള്‍ച്ചയില്‍ വാഴക്കകൃഷിയിലാണ് സാരമായ നാശനഷ്ടം ഉണ്ടായതെന്ന് സംഘം വിലയിരുത്തി.…
വയനാട് ജില്ലയില്‍ പച്ചത്തേയിലയുടെ മാര്‍ച്ച് മാസത്തെ വില 12.83 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരം, പച്ചത്തേയിലക്ക് നല്‍കുന്ന വില എന്നിവ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും…
കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ കൃഷിഭവന്‍ ഓഫീസ് ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.