Menu Close

Category: പഠനം

ഫാം മാനേജ്മെന്റിൽ നൈപുണ്യ പരിശീലനം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ബി.എസ്.സി അഗ്രികൾച്ചർ പഠിച്ചവർക്ക് ഫാം മാനേജ്മെന്റിൽ 15 ദിവസം നീളുന്ന നൈപുണ്യ പരിശീലനം നൽകുന്നു. പരിശീലന ഫീസ് 4500/- രൂപ താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ…

എരുമ വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ കക്കാട് റോഡില്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 നവംബര്‍ 12 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ‘എരുമ…

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം

ക്ഷീരവികസന വകുപ്പിന്‍റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ 2024 നവംബര്‍ 05, 06 തീയതികളില്‍ പരിശീലനം നല്‍കുന്നു. ഫോൺ / വാട്സാപ്പ് – 9388834424/9446453247.

തീറ്റപ്പുല്‍ക്കൃഷി സംബന്ധിച്ച പരിശീലനം

കോട്ടയം ജില്ലയിലെ ഈരയില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 നവംബര്‍ 06, 07 തീയതികളില്‍ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി 2 ദിവസത്തെ തീറ്റപ്പുല്‍ക്കൃഷി സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍…

പന്നിവളര്‍ത്തലിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 നവംബര്‍ 27,28 തീയതികളില്‍ പന്നിവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 0471-2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

പോത്തുക്കുട്ടി വളര്‍ത്തലിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 നവംബര്‍ 20ന് പോത്തുക്കുട്ടി വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 0471-2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

പരിശീലനം: അലങ്കാര മത്സ്യകൃഷി പ്രജനവും പരിപാലനവും

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2024 നവംബര്‍ 21ന് അലങ്കാര മത്സ്യകൃഷി പ്രജനവും പരിപാലനവും എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന ഫോണ്‍ നമ്പറിലോ kvkcalicut@gmail.com എന്ന വിലാസത്തിലോ…

‘പോഷകത്തോട്ടം’ എന്ന വിഷയത്തിൽ പരിശീലനം

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2024 നവംബര്‍ 20ന് പോഷകത്തോട്ടം എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന ഫോണ്‍ നമ്പറിലോ kvkcalicut@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടുക.

പഴം – പച്ചക്കറി സംസ്കരണം എന്ന വിഷയത്തില്‍ പരിശീലനം

തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ്ഹാര്‍വെസ്റ്റ് മാനേജ്മെന്‍റ് വിഭാഗത്തില്‍ വച്ച് ‘പഴം – പച്ചക്കറി സംസ്കരണം’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി 2024 നവംബർ 07 ന് നടത്തുന്നു. 500/- രൂപയാണ് ഫീസ്.…

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണപരിശീലനം

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം; സാന്ദ്രീകരണം; ലാറ്റക്സ് കോമ്പൗണ്ടിങ്; ഉത്പന്നങ്ങളുടെ രൂപകല്‍പന; ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024 നവംബര്‍ 18…