മൃഗസംരക്ഷണവകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സർജനെ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർ 2024…
കാർഷികസർവകലാശാല വനശാസ്ത്രകോളേജിലെ വന്യജീവിശാസ്ത്ര വകുപ്പിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വൈൽഡ് ലൈഫ് സയൻസ്/ വൈൽഡ് ലൈഫ് ബയോളജി വിഷയത്തിലുള്ള മാസ്റ്റർ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ deanforestry@kau.in എന്ന ഈമെയിൽ മുഖേന…
കണ്ണൂർ മാപ്പിളബേ മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ വനാമി ചെമ്മീന്‍കുഞ്ഞുങ്ങളുടെ ഉല്‍പ്പാദന ആവശ്യത്തിലേക്ക് ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്രവൃത്തിപരിചയമുള്ള ടെക്‌നീഷ്യന്‍മാര്‍ 2024 ജൂണ്‍ 15നകം മാപ്പിളബേ ചെമ്മീന്‍ ഹാച്ചറിയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9526041127. വെബ്സൈറ്റ്: www.matsyafed.in.
മൃഗസംരക്ഷണ വകുപ്പിന്റെ ‘രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍’ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. ബി.വി.എസ്.സി, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി 2024 ജൂണ്‍ 13…
തൃശൂർ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്റന്‍ഡ് എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടാതെ പഴയന്നൂര്‍,…
കേരള കാര്‍ഷികസര്‍വകലാശാല കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിലെ ഓഷ്യനോഗ്രഫി, മെറ്റിയോറോളജി/ അറ്റ്മോസ്ഫെറിക് സയന്‍സ് വിഭാഗങ്ങളില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ccces@kau.in എന്ന മെയില്‍ മുഖേന…
2024-25 അദ്ധ്യയന വർഷത്തിൽ കേരള കാർഷികസർവകലാശാലയിലെ സി സി ബി എം, വെള്ളാനിക്കര കോളേജിൽ അദ്ധ്യാപകതസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനായി ഇന്റർവ്യൂ – 2024 ജൂൺ 18 രാവിലെ 9…
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാല വയനാട്ടിലെ പൂക്കോട് കേന്ദ്രത്തിൽ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്റന്റ്, ഗസ്റ്റ് ഫാക്കൽറ്റി (പരസ്യവിജ്ഞാപന നമ്പർ-1/2024) എന്നീ തസ്തികകളിലുള്ള താല്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികകൾക്ക് വേണ്ട…
കേരള കാർഷികസർവകലാശാല പട്ടാമ്പി പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പ്രൊജക്റ്റ് അസ്സിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി 27.05.2024 .വെബ്സൈറ്റ് – www.kau.in, ഫോൺ – +91 466 2212228
പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി 2024 മേയ് 22 ന് രാവിലെ 11 ന് പുത്തൂര്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വിശദവിവരങ്ങള്‍ക്ക്…